ഇടപ്പള്ളി സേവാഭാരതി പ്രവർത്തകർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസേഷൻ ചെയ്തു..
വിശക്കുന്നവയറിന് വിഷുകൈനീട്ടം" പദ്ധതിയുടെ ഭാഗമായി സേവാഭാരതി തൃക്കാക്കര നഗർ സമിതിയുടെ നേത്യത്വത്തിൽ നൽകുവാൻ 5000 കിറ്റുകൾ തയ്യാറാക്കുന്നു.
വിവിധയിടങ്ങളിൽ താമസിക്കുന്ന അന്യ ജില്ലകളിൽ താമസിക്കുന്ന ഭക്ഷണം ലഭിക്കാത്തവർക്ക് സേവാഭാരതി കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നു.
ഫോർട്ടുകൊച്ചി കൊത്തലിംഗോ കോൺവെൻ്റിലേക്ക് സേവാഭാരതി കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം എത്തിക്കുന്നു...
സേവാഭാരതി കൊച്ചി നഗർ സമിതി കൊച്ചിയിലെ വീടുകളിൽ നൽകുവാനായി തയാർക്കിയ 1500 പലചരക്ക് കിറ്റുകൾ.
ഇടപ്പള്ളി സേവാഭാരതി പ്രവർത്തകർ പച്ചക്കറി കിറ്റ് തയാറാക്കുന്നു
അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് സംയോജക് മാന്യ.എ.ഗോപാലകൃഷ്‌ണേട്ടൻ സേവാഭാരതി ഇടപ്പള്ളി ഉപനഗർ അഭയപദ്ധതി കലവറയിൽ സന്ദർശനം നടത്തി.
മുവാറ്റുപുഴ ആയവന പഞ്ചായത്തിലെ 40ഓളം വീടുകളിൽ സേവാഭാരതി ശുദ്ധമായ കിണർവെള്ളം എത്തിച്ചുനല്കി.
സേവാഭാരതി കലൂർ ഉപനഗരം , എളമക്കര ഭാഗത്ത് നൽകുന്ന പച്ചക്കറി അരി കിറ്റുകളുടെ വിതരണോത്ഘാടനം സീമ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ ശ്രീ.എ ഗോപാലകൃഷ്ണൻ ചേട്ടൻ നിർവഹിക്കുന്നു.