എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സേവാഭാരതി എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രഭാത ഭക്ഷണ വിതരണ പദ്ധതി " പ്രാതൽ സമർപ്പണം " 10 വർഷം പൂർത്തീകരിക്കുന്നു . ഈ സുദിനത്തിൽ നമ്മുടെ അതിഥിയായി ബഹുമാനപ്പെട്ട ജസ്റ്റിസ് ഗോപിനാഥൻ പങ്കെടുക്കുകയുണ്ടായി. " മാനവ സേവ മാധവ സേവ" 🙏